കിൽത്താൻ: എപ്രിൽ ആദ്യവാരത്തിൽ കിത്താനിൽ നടക്കാനിരിക്കുന്ന സ്പോർട്സ് ഫേസ്റ്റിവെലിൽ സമ്മാനമായി ട്രോഫി മാത്രമായിരിക്കും നൽകുക. കഴിഞ്ഞ ഒമ്പത് വർഷത്തിന് ശേഷം കിൽത്താനിൽ നടക്കുന്ന ഏറ്റവും വലിയ കായിക മാമ്മങ്കമാണിത്. കഴിഞ്ഞകാലങ്ങളിൽ മറ്റു ദ്വീപുകളിൽ നടന്ന ഈ മാംമാങ്കത്തിൽ വിജയിക്കൾക്ക് കാഷ് പ്രൈസ് നൽകിയിരുന്നു. ഇപ്പോൾ ഇത് നൽകാത്തത് കിൽത്താനോടുള്ള അവഗണനക്ക് പുറമെ ലക്ഷദ്വിപിലെ കായിതാരങ്ങളെ അപമാനിക്കാലാണെന്നും കിൽത്താൻ പോലുള്ള ചെറിയ ദ്വീപുകളിൽ ഇത്തരം പരിപാടികൾ ഇനി നടത്താൻ സാധിക്കരുതെന്ന മേലാളന്മാരുടെ കുബുദ്ധിയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും കിൽത്താൻ ദ്വീപ് വിന്നേർസ് റിക്രിയേഷൻ ക്ലബ് പ്രസിഡണ്ട് കടൽ തീരത്തോട് പറഞ്ഞു. ലക്ഷദ്വീപിലെ കായികതാരങ്ങളെ ദേശിയതലത്തിൽ പോലും എത്തിക്കാൻ പ്രാപ്തമായ അക്കാഡമികളൊ.അസോസിയേഷനുകളോ ഇല്ലാത്ത ലക്ഷദ്വീപിൽ സർക്കാർ കയികതാരങ്ങളോട് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് തീർത്തും കായികതാരങ്ങളെ വിലങ്ങണിയിക്കുന്നതിന് തുല്ല്യമാണ്. കായികതാരങ്ങൾക്ക് ട്രോഫിയും സാമ്മനവുംലഭിക്കുന്ന തരത്തിൽ ഇവിടത്തെ ക്ലബ്ബുകളും പഞ്ചായത്തും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനോടൊപ്പം. ലക്ഷദ്വീപിലെ താരങ്ങൾക്ക് ഇത്തരമൊരു ദുർവിധി ഇനിയും വരാതിരിക്കാൻ ലക്ഷദ്വീപ് സമുഹത്തിന് കൈകോർക്കാൻ സന്മനസുണ്ടാകട്ടെ.......
ലക്ഷദ്വീപ്‌ലെ താരങ്ങൾ വിലങ്ങിൽ

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക