
കിൽത്താൻ: ദ്വിപിലെ കിഴക്ക് ഭാഗത്തുള്ള ബീച്ച് റോഡ് (500മിറ്റർ) മണ്ണിനടിയിലായി അഴ്ച്ചകൾ പിന്നിടുന്നു. രണ്ടാഴ്ച്ചക്ക് മുമ്പുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്നാണ് റോഡ് മണിനടിയിലായത്. കടപ്പുറം ഭാഗത്തിൽ നിന്നും വൻ തോതിൽ മണലെടുക്കുന്നതാണ് വേലിയേറ്റ സമയങ്ങളിൽ കടൽ കൂടുതൽ കരയിലേക്ക് കയറാൻ സഹായിച്ചത്. കടപ്പുറഭാഗത്തിൽ നിന്നും വൻതോതിൽ മണലെടുക്കുന്നവർക്കെതിരെ ഇന്നെവരെ യാതൊരു നിയമ നടപ്പടിയും സ്വീകരിക്കാത്തത് തീരദേശ നിവാസിക്കളെ കൂടുതൽ നിരാഷപ്പെടുത്തുകയാണ്. പ്രസ്ഥുത റോഡിനാവശ്യമായ സ്ഥലം മേറ്റെടുക്കൽ പ്രവർത്തി പൂർകരിക്കാതെയാണ് ഇവിടെ റോഡ് പണിതിരിക്കുന്നതെന്ന് നാട്ടുക്കാർ ആരോപിക്കുന്നു. ആഴ്ച്ചകളായി ഇങ്ങനെ ഒരു റോഡ് മണിനടിയിലായ കാര്യം ഇതുവരെ അധികാരികൾ അറിഞ്ഞിട്ടില്ലന്നതാണ് മറ്റൊരു സത്യം
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക