പ്രിയ വായനക്കാരെ ഞങ്ങളൊരു അഭിപ്രായ സർവ്വെ നടത്തുകയാണ്.എന്താണ് നിങ്ങളുടെ അഭിപ്രായമെന്ന് അറിയിക്കണം.സഗതി ഇതാണ് "കിൽത്താൻ ദ്വീപിലെ ദേശിയ മൃഗം ആടായി പ്രഖ്യാപിച്ചാൽ എന്ത് ???ഈ നാട്ടിൽ എവിടെ സെമിനാറുകൾ, മീറ്റീങ്ങുകൾ നടത്തപ്പെട്ടാലും അവിടെ ഒക്കെ " ആട് " ഒരു ചർച്ചാ വിഷയമായി മാറുകയാണ്. ഇത്രക്കും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ഇല്ല തന്നെ പക്ഷേ പൂച്ചക്ക് അരു മണികെട്ടും എന്നത് മാത്രം ഒരു ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു.നമുക്ക് ഇതിന് ഇങ്ങനെ ഒരു പരിഹാരം കണ്ടാലോ ? നമ്മുടെ ദേശിയ മൃഗമായി അംഗീകരിക്കുകാ. ഇന്ത്യയിൽ കടുവകളെ സംരക്ഷിക്കാനായി കടുവാ സംഗേതം എന്ന് പറയുന്നത് പോലെ കിൽത്താൻ ദ്വീപിനെ ആട് സംരക്ഷണ കേന്ദ്രമാക്കി മാറ്റിയാലോ ???
ഇവിടെ ആടിനെ കെട്ടി സംരക്ഷിക്കണം എന്ന് വാ തോരാതെ സംസാരിക്കുന്നവർ മറ്റുള്ളവരുടെ കാര്യം മാത്രമാണ് പറയുന്നത്..സ്വന്തം കാര്യം അവിടെ പരാമർഷിക്കുന്നില്ലാ!!!! അതിനേക്കാൾ നല്ലത് മുകളിൽ പറഞ്ഞതല്ലെ ? എന്താണ് നിങ്ങളുടെ അഭിപ്പ്രായം ?????അഭിപ്പ്രായം പറയാൻ മടിക്കരുത്........????
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക