
കവരത്തി:LGEU പ്രസിഡന്റ് ശ്രീ.എന്‍.സൈദ്മുഹമ്മദ് കോയയുടെ
സസ്പെന്‍ഷന് പ്രതിഷേധിച്ച് LGEU ലക്ഷദ്വിപ്‌തലത്തിൽ പ്രധിഷേധം ആരംഭിച്ചു. ഒരോ ദ്വീപുകളിലും പല രീതിയിലാണ് പ്രധിഷേധിച്ചത്. തലസ്ഥനത്ത് പ്രധിഷേധം ശക്തമാകുമെന്ന് ഭയന്ന് സെക്രട്ടരിയേറ്റിനുചുറ്റും അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സസ്പെന്‍ഷൻ അന്യായമാണന്ന് മത്രമല്ല സസ്പെന്‍ഷൻ ലഭിക്കതക്ക ഒരു കുറ്റവും ഇദ്ധേഹത്തിന്റെ ഭഗത്തിൽനിന്നും ഉണ്ടായിട്ടില്ലന്നാണ് LGEU പ്രവർത്തകർ പറയുന്നത്. വരും ദിവസങ്ങളിൽ പ്രധിഷേധം ശക്തമാകുമെന്നാണ് ചില രഹസ്യ കേന്ദ്രങ്ങളിൽനിന്നും അറുയുന്നത്. പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് കയര്‍ത്ത്
സംസാരിച്ചെന്നാരോപണത്തിലാണ് ശ്രി.എന്‍.സൈദ്മുഹമ്മദ് കോയയേ 21.3.15 ന് സസ്പെന്റ് ചെയ്തത്.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക