കിൽത്താൻ ബില്ലത്തിലും പുറം കടലിലും ആഴ്ചകളോളമായിട്ട് ചെറുതും വലുതുമായ പലതരം
മിനുകളാണ് ചെത്ത്കൊണ്ടിരിക്കുന്നത്. ആഴ്ചകൾ പിന്നിട്ടിട്ടും ഇവിടത്തെ ഫിഷറീസ് ഡിപ്പർട്ട്മെന്റിലുള്ള
ഉദ്ധ്യോഗസ്ഥന്മാക്ക് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല എന്ന മട്ടിലാണ് ഇവിടത്തെ
ഉദ്ധ്യോഗസ്ഥന്മാർ. ഈ വഷയത്തിൽ നാട്ടുകാർ ആശങ്കയിലാണ്.നാട്ടുകാരിൽ ചിലർ പറയുന്നത് ചില
വർഷങ്ങളിൽ അടിഞ്ഞ് വരാറുള്ള കടൽ പാശികളാണ് മീൻ ചാകാൻ കരണമെന്നാണ്. എന്നാൽ വിഷാംശത്തിന്റെ സാന്നിദ്ധ്യവും ഇവർ തള്ളിക്കളയുന്നില്ല.ഈ
വിഷയത്തിൽ എത്രയും പെട്ടെന്ന് വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും സി എം
എഫ് ആർ പോലെയുള്ള ഏജൻസികളെകൊണ്ട് ഇതിന്റെ സാമ്പിളെടുത്ത്
പരിശോധിപ്പിക്കണമെന്നും നാട്ടുകാർ കടൽതീരത്തോട് പറഞ്ഞു
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക