പോരാട്ട വീര്യത്തോടെ കിൽത്തൻ ഒരുങ്ങുന്നു.

കിൽത്തൻ: കിൽത്താനിൽ ആദ്യ വാരം നടത്താനിരിക്കുന്ന സ്പോട്സ് ഫേറ്റിവെല്ലിൽ പങ്കെടുക്കാനുള്ള താരങ്ങളെ നാളെ മുതൽ (10/3/15) തെരെഞ്ഞെടുക്കുന്നു. വിവിധ ഇനങ്ങൾക്കായി അഞ്ച് ദിവസത്തേക്കാണ് സെലക്ഷൻ നടത്തുക. ഒമ്പത് വർഷത്തിന് ശേഷം കിൽത്താനിൽ എത്തുന്ന ഈ സംഘമത്തിൽ ഒന്നാമനാകുക എന്ന ലക്ഷ്യം വെച്ചായിരിക്കും കായികതാരങ്ങളെ തെരഞ്ഞെടുക്കുക എന്ന് റിജിണൽ സ്പോട്സ് സെക്രട്ടരി ശ്രി. ഓ.പി ക്കുന്നിസിതി പറഞ്ഞു. ഫൂട്ട് ബോൾ, വോളി ബോൾ എന്നിനങ്ങൾക്ക് രണ്ട് ഘട്ടമായിരിക്കും സലക്ഷൻ നടത്തുക.മെച്ചപ്പെട്ട പ്രഘടനവും മുടങ്ങാതെ പരിശിലനവും നടത്തുന്നവരെ മാത്രമായിരിക്കും ട്ടിമിൽ ഉൾപ്പെടുത്തുകയെന്ന് സലക്ഷൻ കമ്മിറ്റി മെമ്പറന്മാർ പറയുന്നു.താഴെ കാണുന രിതികളിലായിരിക്കും സെലക്ഷൻ നടത്തുക.
10/03/15 - Foot ball & Athletics          4:00pm  (G  S S S Ground)
11/03/15 - Volley ball                       4:00pm (Near Pucha palli )
12/03/15 - Badminton                       4:00pm (near Noorul Islam Madrassa
13/03/15 - Swimming                       3:00pm  Passenger jetty
15/03/15 -Women's sports events      3:30pm  (G  S S S Ground)
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക