വീണ്ടും സോളാർ പ്രവർത്തനസജ്ജമായി

കിൽത്താൻ: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സോളാർ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു.ഇത് വഴി 110 കിലോ വാട്ട് വൈദ്ധ്യുതി ലഭിക്കും.ഇപ്പോൾ 100 കിലോ വാട്ടിന്റെ വൈദ്ധ്യുതിയാണ് ലഭിക്കുക.താമസിയാതെതന്നെ 110 കിലോ വാട്ടിന്റെ വൈദ്ധ്യുതി ഉല്പാതിപ്പിക്കാനാവും നമ്മുടെ നാടിന്റെ പരിസ്ഥിതിക്ക് പറ്റിയ തരം നോൺ റിന്യുവബിൾ എനർജി സംരംഭമാണിത്. ലോകം ഇന്ന് ഊർജ്ജ പ്രതിസന്ദി നേരിടുന്ന അവസ്ഥയിൽ ഇത്തരം സംരംഭങ്ങൾ വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും.വളരേ വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ സോളാർ പ്ലാന്റ് സ്ഥാപിച്ചിരുന്നു പക്ഷേ അധിക്രതരുടെ അനാസ്ഥ മൂലം ഇതിന്റെ പ്രവർത്തനം വർഷങ്ങളോളം നിലച്ചുപോയിരുന്നു. വീണ്ടും പ്രവർത്തനം ആരംഭിച്ചത് വളരേ സന്തോഷം നൽകുന്നതും അഭിനന്ദനമർഹിക്കുന്നതുമാണ്.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

2 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക