കിൽത്താൻ: ഇന്ന് രാവിലെ സ്ഥലത്തെ മൃഗാശുപത്രിയിൽ കാലിത്തീറ്റ വിതരണത്തിനിടെ വാക്കേറ്റമുണ്ടായി. കാലിത്തീറ്റക്ക് ചെന്നവർ മൃഗങ്ങളേക്കാൾ ആർത്തിയോടെ പെരുമാറാൻതുടങ്ങിയതാണ് വാക്കേറ്റത്തിന് വഴിവെച്ചത്. റേഷൻ കാർഡിന് ഒന്നിന് 25 കിലോ തീറ്റ വീതമാണ് അധികൃതർ കൊടുക്കാൻ തിരുമാനിച്ചത്. കാർഡിൽ പേരില്ലാത്തവർക്ക് തീറ്റ കൊടുക്കാൻ അധികൃതർ വിസമ്മതിച്ചത് വാക്കേറ്റത്തിന് മൂർച്ചകൂട്ടി. ഈ പ്രശ്നം കാലാകാലമായി തുടരുകയാണ്. റേഷൻ കാർഡിന് ഒന്നിന് 25 കിലോ എന്ന മാനദണ്ഡം അധികൃതർ വെച്ചത് കുടുതൽ തീറ്റ ബാക്കി നിർത്തി മറിച്ച് വിൽക്കാനാണെന്നാണ് ജനസംസാരം
കാലിത്തീറ്റ വാക്കേറ്റത്തിലേക്ക്...

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക