കിൽത്താൻ: ഇന്നലെ ഇവിടെ എത്തിയ തിണ്ണകരയെന്ന കാർഗോ ബാർജിൽ നിന്നും ഇറക്കിയ രണ്ട് റിം ഷൈഡ് നെറ്റ് കാണാനില്ല. കിൽത്താൻ കെ. വി. കെ യിലേക്കുള്ള ഷൈഡ് നെറ്റാണ് കാണാതായത്. ഇത് ബാർജിൽ നിന്നും ഇറക്കിയതാണെന്നും ഇതെടുക്കാൻ ഓഫിസ് ജോലിക്കാർ എത്തുമ്പോഴേക്കും സാധനം അപ്ര്യത്യക്ഷമാകുകയായിരുന്നെന്ന് കെ. വി. കെ അതികൃതർ കടൽത്തീരത്തെ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പോലിസിന്റെ സഹായം തേടുമെന്നും കൂട്ടി ചേർത്തു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക