പുരുഷന്മാര്‍ സ്ത്രീകളെ എന്ന പോലെ
സ്ത്രീകള്‍ പുരുഷന്മാരേയും ബലാത്സംഗം ചെയ്യാറുണ്ട്. അപ്രകാരം
ഇരയാക്കപ്പെടുന്ന പുരുഷന്‍ സ്ത്രീക്കെതിരെ ഏത് വകുപ്പനുസരിച്ചാണ് കേസ്
കൊടുക്കേണ്ടത്? ആണിന് പെണ്ണിനേക്കാള്‍ കായിക ശേഷി കൂടുതലുള്ളതുകൊണ്ട്
ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുന്നു. പെണ്ണ് കൗശലപ്രയോഗങ്ങളുടെ കെണി
ഒരുക്കി ആണിനെ വീഴ്ത്തുന്നു. രണ്ടും ബലാത്സംഗത്തിന്റെ പട്ടികയില്‍
പെടുത്തണം. രണ്ടിലും ദുരുപയോഗം ചെയ്യപ്പെടുന്നത് ദൈവം മനുഷ്യന് കനിഞ്ഞു
നല്‍കിയിരിക്കുന്ന ലൈംഗികത എന്ന വരദാനത്തേയും അതിന്റെ സാധ്യതകളേയും തന്നെ.
സ്വന്തം കിടപ്പറയിലേക്ക് പരപുരുഷനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന്
പ്രേരിപ്പിച്ചിട്ട് അതത്രയും ഒളിക്യാമറയില്‍ പകര്‍ത്തി താന്‍
ബലാത്സംഗത്തിനിരയായി എന്നൊരു പെണ്ണ് പറഞ്ഞാല്‍ അത് ശരിയാണോ?
കൂടുതൽ വായിക്കുന്നതിനു സിറാജ് ഓൺലൈൻ സന്തർഷിക്കുക
കൂടുതൽ വായിക്കുന്നതിനു സിറാജ് ഓൺലൈൻ സന്തർഷിക്കുക
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക