കിൽത്താൻ : കിൽത്താൻ ദ്വീപ് പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ ശുചികരണം സംഘടിപ്പിച്ചു. ദ്വിപിലെ എല്ലാ സർക്കാർ സ്ഥപനങ്ങളേയും ക്ലബുകളെയും ഒന്നിച്ച് കൊണ്ടായിരുന്നു ശുചികരണം നടത്തിയത്. റംസാൻ മുന്നോടിയായി നടന്ന ശുചികരണമായതിനാൽ അത്മാർത്തമായി പങ്കെടുത്തവർ ഉദ്യമം ലക്ഷ്യത്തിലെത്തിച്ചു.ഇതിൽ പോലിസിന്റെ പങ്ക് വളരെ ഷ്ലാഘനിയമാണ്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക