നിങ്ങളുടെ ലഗേജുകളിൽ അഡ്രസ് എഴുതാറുണ്ടോ ?
പലപ്പോഴും യാത്രികരുടെ അഡ്രസ്സില്ലാ സാധനങ്ങൾ പല തുറമുഖ അധികാരികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. യാത്ര ചെയ്യുന്ന ഓരോ വ്യക്തിയും അവരവരുടെ ലഗേജുകളിൽ പേര്, അഡ്രസ്, മൊബൈൽ നമ്പർ ഇവ എയുതാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലങ്കിൽ നിങ്ങളുടെ വിലപിടിപ്പുള്ള പലതും നിങ്ങൾക്ക് നഷ്ടപ്പെട്ട് പോകൻ സാധ്യത ഏറെയാണ്. പല അഡ്രസില്ലാ സാധനങ്ങൾ വിവിത എംബാർകേഷനിൽ ലഭിക്കാറുണ്ട് അതിന്റെ ഉടമസ്തനെ കണ്ടെത്താൻ തുറമുഖ അധികാരികൾ കുഴയുകയാണ്

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ..
നിങ്ങൾ കപ്പലിലേക്ക് കയറാൻ വേണ്ടി തയാറെടുക്കുമ്പോൾ അല്ലങ്കിൽ കപ്പലിൽ വെച്ച്
ആരെങ്കിലും അപരിചിതർ വല്ല പക്കറ്റുകളും നിങ്ങളെ ഏല്പിക്കുന്നുണ്ടങ്കിൽ അത് തുറന്ന്
കാണിക്കാൻ അവരോട് ആവശ്യപ്പെടണം.“ഇത് ഇന്നയാൾ വന്ന് വാങ്ങിക്കും ഗുളികയാണ്” ഇതിവിടെ
വെക്കുന്നു ഇന്നയാൾ വാന്നൽ കാണിച്ച് കൊടുക്കണം” തുടങ്ങിയ പല രീതിയിലും യാത്രികരെ കുട്ക്കാനുള്ള സൂത്രങ്ങൾ മനയുന്നവർ
ഉണ്ടെന്നുള്ള ഒരു ജാഗ്രത യാത്രക്കാരിൽ ഉണ്ടായിരിക്കണം. നിരോധിത സാധനങ്ങൾ (ലഹരി വസ്തുക്കൾ)
പലതും ഇങ്ങനെ നിങ്ങളെ ഏൽപ്പിച്ചേക്കാം.ഇവ പിടിക്കപ്പെട്ടാൽ ഒന്നും അറിയാത്ത പാവം യാത്രക്കാർ
കേസിൽ കുടുങ്ങും.യാത്രികൻ വല്ല ഉദ്ധ്യോഗാർത്ഥിയുമാണെങ്കിൽ അവന്റെ ഭാവി അവതാളത്തിൽ.
അതിനാൽ ഓരോ യാത്രകാരും ഇത്തരം കാര്യങ്ങളിൽ
സൂക്ഷിച്ചാൽ ഒരിക്കലും ദുഃഖിക്കേണ്ടതില്ല.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക