കവരത്തിയിൽ വെച്ച് IXORA യുടെ ആഭിമുഖ്യത്തിൽ നടത്തിയ റിയാലിറ്റി ഷോ അവസാനിച്ചു. ഫൈനൽ റൌണ്ടിൽ മൊത്തം നാല് പേരാണ് ഉണ്ടായിരുന്നത്. റിയാസ് RJD കിൽത്താൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ റിയാസിന്റെ അനിയൻ മുഹമ്മദ് രിസാൽ RJD രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റിയാസിന്റെ ഖവാലി ജനമനസ്സുകളെ ഉന്മാതത്തിലാഴ്ത്തി. ലക്ഷദ്വീപിൽ ഇത് ആദ്യമായിട്ടാണ് റിയാലിറ്റി ഷോ അരങ്ങേറുന്നത്. IXORA യുടെ ഇതു വരെയുള്ള സംഭാവനകൾ ഈ അവസരത്തിൽ അനുസ്മരണിയമാണ്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക