കിൽത്താൻ : ഇന്നലെ S D O ഓഫിസിൽ ചേർന്ന ആൾ പാർട്ടി മിറ്റിംഗിലേക്ക് വെറും രണ്ട് പാർട്ടിക്കാരെ മത്രമാണ് ക്ഷണിച്ചത് ഇത് ചോദിക്കൻ ചെന്നവരോട് ഉത്തരം മുട്ടി തല താഴ്ത്തി എന്നാണ് ചോദിക്കാൻ ചെന്നവർ പറയുന്നത്. ഇത്തരം ഇരട്ടത്താപ്പാണ് എല്ലവരോടും S D O ഇവിടെ കാണിക്കുന്നതെന്ന് നട്ടുകാരിൽ ചിലർ പറയുന്നു .അമേനി സ്വദേശിയായ ഐസി. പൂകോയയാണ് ഇവിടെത്തെ സബ് ഡിവിഷണൽ ഓഫിസർ
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക