IXORAസാഗര സംഗീതം റിയാലിറ്റി ഷോ വിജയികളായ റിയാസ് RJDക്കും റിസാൽ RJD ക്കും കിൽത്താൻ ISLAND STAR CLUBന്റെ നേതൃത്ത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ലക്ഷദ്വീപ് തലത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച കിൽത്താൻ ദ്വീപിനു ഒരു പൊൻതൂവൽ കൂടി ചാർത്തികൊണ്ട് ഇവിടെയെത്തിയ ഗായിക പ്രതിഭകൾക്ക് സ്വീകരണം നൽകാൻ വൻ ജനാവലിതന്നെയുണ്ടായിരുന്നു. പരിപാടിയിൽ പല പ്രമുകരും പഞ്ചായത്ത് അംഗങ്ങളും സംബന്ദിച്ചിരുന്നു. “ഇവരുടെ വിജയിത്തിൽ നാട്ടുകാരെക്കാൾ കൂടുതൽ സന്തുഷ്ടനാണ് ഞാൻ” എന്ന് ചൈയർ പേർസൺ(ഇൻ ചാർജ്ജ്) ശ്രീ ആലിമുഹമ്മദ് പറഞ്ഞു. സ്വീകരണത്തിനു നന്ദി സമർപ്പണത്തിനൊപ്പം “ഇത് ഞങ്ങളുടെ മാത്രം വിജയമല്ല, കിൽത്താൻ ദ്വീപിന്റെ വിജയമാണ്” എന്ന് റിയാസ് സസന്തോഷം പറഞ്ഞു. പരിപാടിയിൽ സ്വാഗതം ഫാറുകും നന്ദിപ്രകടനം സെക്രട്ടറി റാസിയും നിർവ്വഹിച്ചു. എല്ലാവർക്കുൻ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഉജ്ജ്വല സ്വീകരണം നൽകി

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക