സ്ഥലം എസ് എ ശ്രീ അമീർ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിൽ ചേർന്ന മത സംഘടന (എസ് എസ് എഫ് / എസ് കെ എസ് എസ് എഫ്) യോഗം തീരുമാനമില്ലാതെ പിരിഞ്ഞു. കിൽത്താൻ ദ്വീപിലേക്ക് എത്തുന്ന മദ്യം, കഞ്ചാവ്, പോലെയുള്ളവ തടയുന്നതിനും ഇത്തരം വസ്തുക്കൾ ഇവിടെ എത്തിക്കുന്നവരെ കണ്ടെത്താൻ പോലീസിനെ എങ്ങനെ സഹായിക്കാൻ പറ്റും എന്നായിരുന്നു പ്രദാന ചർച്ചാ വിഷയം. കാലാ കാലങ്ങളിൽ ഇത്തരം പ്രവണതകൾ നാട്ടിൽ നിന്നും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊതു വേദികളിൽ പ്രസംഗിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന ഇവർ പോലീസിന്റെ അഭ്യർത്ഥനയിൽ നിന്നും പിന്മാറിയത് തികച്ചും ലജ്ജാവഹമാണെന്ന് ജനങ്ങൾ വിലയിരുത്തുന്നു. ഇത്തരക്കാർ പകൽമാന്യൻമാരെന്ന് വിളിക്കുന്നതിൽ എന്താണു തെറ്റ്?????
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക