കവരത്തി : സയൻസ് ആൻഡ് ടെക്നോളജി ഡയരക്ടർ ശ്രീ സൈത് ഇസ്മായിൽ കോയയെ തത്സ്ഥാനത്ത് നിന്നും ഇന്ന് വൈകിട്ട് 4.30 നു ടെർമിനേറ്റ് ചെയ്തുകൊണ്ടുള്ള ഓർഡർ കൊടുത്തു. വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കായി പല സാധനങ്ങൾ പർച്ചേസ് ചെയ്തതിൽ ക്രമക്കേട് കണ്ടെത്തിയതിനേ തുടർന്ന് ഇദ്ദേഹത്തേ കോടതി കുറ്റക്കാരനാണെന്നു വിധിച്ചത് ഏതാനും വർഷങ്ങൾക്കു മുൻപാണ്. തുടർന്ന് ഇദ്ദേഹം അപ്പീലിനു പോവുകയും രണ്ടു മൂന്ന് മാസങ്ങൾക്ക് മുൻപ് ആ അപ്പീലും തള്ളിയുരുന്നു. ഇത്രയും കാലം പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ പിടിപാടിന്റെ പിൻ ബലത്തിലായിരുന്നു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക