കിൽത്താൻ എസ് ബി സ്കൂളും
നോർത്ത് നേർസറിസ്കൂളും സംയുക്തമായി സ്കൂൾ വർഷികം നടത്തി. സ്ഥലത്തെ പഞ്ചായത്ത് ചെയർപേർസൺ
ശ്രി കെ ആലിമുഹമ്മദ് അദ്ധ്യക്ഷനായിരുന്നു സബ്
ഡിവിഷണൽ ഒഫീസർ ശ്രി ഐ സി പൂകോയ ഉൽഘാടനം ചെയ്ത
യേഗത്തിൽ ഡി.പി മെമ്പെർ ശ്രിറഹ്മത്തുല്ല പി. മെഡിക്കൽ ഓഫിസർ ശ്രി ഖലീൽ ഖാൻ എസ്
എം സി പ്രസിഡന്റ് ശ്രി ജാഫർഖാൻ, എസ് എസ് എ
പ്രതിനിധി ശ്രി കെ.കുന്നി മസ്റ്റർ, സിനിയർ അദ്ധ്യാപകൻ ശ്രി. യാകൂബ് മസ്റ്റർ തുടങ്ങിയവർ
യോഗത്തിൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ വർണ്ണശബളമായ വിവിധ പരിപാടികളും അരംങ്ങേറി. നേർസറിസ്കൂൾ
അവതരിപ്പിച്ച ഒപ്പനയും എസ് ബി സ്കൂൾ മുന്നാം ക്ലാസ് ഇംഗ്ലീഷ് മിഡിയം വിദ്യാർത്ഥികൾ
അവതരിപ്പിച്ച ഫാൻസി ഡ്രസ്സും പ്രോഗ്രമിനെ എറെ പൊലിപ്പിച്ചു.രവിലെ 10 മണി മുതൽ വൈകിട്ട്
5 മണി വരെയായിരുന്നു പരിപാടികൾ.ക്ഷണിക്കപെട്ട വിശിഷ്ട അതിഥികൾക്കും വിദ്യാർത്ഥികൾക്കൊപ്പം
ഉച്ച ഭക്ഷണം ഒരുക്കിയിരുന്നു.ട്ടി.ട്ടി സുബൈദ അദ്ധ്യാപിക സ്വാഗതവും ശ്രീ കെ. കുന്നിസീതികോയ നന്ദിയും രേഖപ്പെടുത്തി.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
RELATED POSTS
Blogger Comment
Facebook Comment
0
comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക