ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി “ഊർജ്ജ സംരക്ഷണം” എന്ന സന്തേഷം ജനങ്ങളിലേക്ക്
എത്തിക്കുന്നതിനായ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏകദേശം 200 ൽ പരം ആളുകൾ പങ്കെടുത്തു.
ഉൽഘാടനം ചൈർപേർസൺ നിർവ്വഹിച്ചു. സേവ് എനർജ്ജി എന്ന ലാബലുകളുള്ള പച്ച (ഗ്രീൻ) നിറമുള്ള
ജേർസിയുമായി അണിനിരന്ന പ്രവർത്തകരേ കാണാൻ ഒരുപാട്പേരുണ്ടായിരുന്നു.
ഡി.പി മെംബർ റഹ്മത്തുള്ള , മറ്റ് വാർഡ് മെംബർമാർ, എല്ലാ ഡിപ്പാർട്ട്മെന്റ് തലവന്മാരും
പരിപാടിയിൽ പങ്കെടുത്തു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക