ഐലന്റ് സ്റ്റാർ ക്ലബ്ബിന്റെ സ്റ്റാർ നൈറ്റ് സംഗീത പരിപാടി ചെത്ലാത്തിൽ വെച്ച് മാർച്ച് 31 നു നടത്തപ്പെടുന്നു. ക്ലബ്ബിന്റെ ഒരു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായാണിത് നടത്തപ്പെടുന്നത്. കിൽത്താനിലുള്ള ഐലന്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്ട്സ് റിക്രിയേഷൻ ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ക്ലീനിങ് പരിപാടിയും ഒരുക്കിയിരിക്കുന്നു.
“സ്റ്റാർ നൈറ്റ്“ - ഐലന്റ്റ് സ്റ്റാർ ക്ലബ്ബിന്റെ സംഗീത പരിപാടി ചെത്ലാത്തിൽ
ഐലന്റ് സ്റ്റാർ ക്ലബ്ബിന്റെ സ്റ്റാർ നൈറ്റ് സംഗീത പരിപാടി ചെത്ലാത്തിൽ വെച്ച് മാർച്ച് 31 നു നടത്തപ്പെടുന്നു. ക്ലബ്ബിന്റെ ഒരു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായാണിത് നടത്തപ്പെടുന്നത്. കിൽത്താനിലുള്ള ഐലന്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്ട്സ് റിക്രിയേഷൻ ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ക്ലീനിങ് പരിപാടിയും ഒരുക്കിയിരിക്കുന്നു.
Yenth kond kithaanil aayeekuuda ?
മറുപടിഇല്ലാതാക്കൂനിങ്ങൾ സ്പോൺസർ ചെയ്യുകയാണെങ്കിൽ നടക്കും
ഇല്ലാതാക്കൂ