Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ആറാം വാർഡിൽ മഹിളാ കൂട്ടായിമ : ആവേശം പകർന്നത് വേവ്സ്സ്

Written By കടൽത്തീരം on 2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച | 9:10 PM


ഫയൽ ചിത്രം

കിൽത്താൻ :  ദ്വിപിലെ ആറാം വാർഡിലെ ഒരുപറ്റം സ്ത്രികൾ ചേർന്ന് മഹിളാകൂട്ടായിമക്ക് രുപം നൽകി,  വാർഡിനെ മാലിന്യ  മുക്തമാക്കുക, കുടിവെള്ള സ്രോതസ്സുകളുടെ പുനരുദ്ധാരണം, വാർഡിനെ പ്ലാസ്റ്റിക്ക് ഫ്രി  ആക്കി മാറ്റുക മുതലായ കാര്യങ്ങളിലുടെ  മുന്നോട്ട് പോവാനാണ് തിരുമാനം. ഇതിൽ ഭാരവാഹികളില്ലാ എല്ലാവരും  ഒനിടവിട്ടുള്ള ഞാറായ്ച്ചകളിൽ വാർഡിലെ  ഒരു വിട്ടിൽ ഒരുമിച്ച കൂടി കാര്യപരിപാടി വിലയിത്തുകയും, മുമ്പോട്ടുള്ള കാര്യങ്ങൾ തിരുമാനിക്കുകയും ച്ചെയ്യും.വേവ്സ്  ചാരിട്ടബിൾ  സൊസൈറ്റി കിൽത്താനിൻ തുടക്കം കുറിച്ച പദ്ധതികൾ ലളിതമാക്കാന്നും, ദൃത ഗതിയിൽ മുന്നേറാന്നുമാണ് കുട്ടായി മലുടെ ലക്ഷ്യമിടുന്നതെന്ന് സ്ത്രികൾ ഒറ്റ സ്വരത്തിൽ കടൽ തിരത്തോട്  പറഞ്ഞു, വേവ്സിന്റെ  വരവ് ലുടെ ഞങ്ങൾക്ക് ലഭിച്ച ഊജവും ആവേശവും പ്രാവർത്തിമാക്കുകയാണെന്ന്  അവർ കുട്ടി ചേർത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...