Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

പ്രമേഹം ഒഴുഞ്ഞുപോകാൻ ഒറ്റമ്മൂലി

Written By കടൽത്തീരം on 2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച | 1:27 PM

വെറും ഒരു നാടൻ ചിക്‌ത്സകൊണ്ട് പ്രമേഹം ഒഴിവാക്കാം സംശയമുണ്ടെങ്കിൽ പരീക്ഷിക്കൂ.....
പ്രമേഹം പിടിപെട്ടാൽ ജിവിതം തകർന്നുവെന്ന് ചിന്തിക്കുന്നവരാണ് അധികവും. ഒരുപാട് രോഗങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന പ്രമേഹത്തെ പേടിക്കാത്തവരില്ല നമ്മുടെ ഭക്ഷണക്രമം വച്ചു നോക്കുമ്പോൾ നാൽപതു വസ്സാകുന്നതിന് മുമ്പെ പ്രമേഹരോഗിയാകുന്നതാണ് സ്ഥിതി. എന്നാൽ പ്രമേഹരോഗികൾക്ക് ഒരു സന്തോഷ വാർത്ത. 2014 ജുലൈ മാസത്തെ പ്രിയ സ്നേഹിത് എന്ന മാസികയിൽ കണ്ടതാണിത്. ഒരുനാടൻ മരുന്നു പ്രയോഗംകോണ്ട് പ്രമേഹം പൂർണ്ണമായി മാറ്റാം എന്നുമാത്രമല്ല ആവശ്യത്തിന് ലഡുവും ജിലേബിയുമൊക്കെ തട്ടുകയുമാകാം അത്യാവശ്യക്കാർക്ക് ഈ മരുന്ന് പറഞ്ഞു കൊടുക്കുവാനും മാസിക ശുപാർശചെയ്യുന്നുമുണ്ട്.
ആ പച്ചമരുന്നിന്റെ മിശ്രിതം ഇപ്രകാരമാണ്.
(1) ശുദ്ധമായ ഗോതമ്പുപൊടി-100 ഗ്രാം (2) മരപശ (കായം)-100 ഗ്രാം (3) ബാർലി- 100 ഗ്രാം
(4) ഉള്ളിവിത്ത്‌-100 ഗ്രാം
ഇവയെല്ലാം ചെർത ചേരുവ ചതച്ച് 5 ഗ്ലാസ് വെള്ളമെടുത്ത് അതിലിടുക. ആ മിശ്രിതം 10 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തണുക്കാൻ വയ്ക്കുക. തണുത്ത മിശ്രിതം അരിച്ച് വിത്തുകളും മറ്റും മറ്റിയശേഷം ആ മിശ്രിതം ഒരു ജാറിലോ കുപ്പിയിലോ ആക്കി സൂക്ഷിക്കുക.
രാവിലെ വെറും വയറ്റിൽ ഒരു കപ്പ് കഴിക്കുക.7 ദിവസം അങ്ങിനെ തുടരുക. അടുത്തയാഴ്ച്ച ഒന്നിടവിട്ട ദിവസങ്ങളിൽ ഇ മിശ്രിതം കഴിക്കുക. ഈ രണ്ടാഴ്ച്ച കഴിഞ്ഞ്  ടെസ്റ്റ് ചെതു നോക്കുക. ഷുഗർ ലവൽ നോർമലായിരിക്കുമെന്ന് പ്രിയ സ്നേഹിത എന്ന മാസിക അവകാശപ്പെടുന്നു. നിങ്ങളുടെ ഡോക്ർ തീച്ചയായും ഇൻസുലിനും മരുന്നുകളും നിർത്താൻ പറയുമെന്നും. പ്രമേഹമുള്ളവർക്ക് പ്രയോജനമായാൽ അതൊരു മഹത്തായ കാര്യമല്ലേ സ്നേഹിതരേ....................
കടപ്പാട്:പ്രിയ സ്നേഹിത മാസിക

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...