Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

നൂറ്റാണ്ടുകളുടെ ചരിത്രം പേറി “അറിയപ്പെടാത്ത തുരുത്തുകൾ“

Written By കടൽത്തീരം on 2013, സെപ്റ്റംബർ 1, ഞായറാഴ്‌ച | 1:10 PM

കണ്ടെടുത്ത പഴയ കൈ എഴുത്ത് ഖൂർ‌ആൻ
ചരിത്രാന്വേഷികളും ഭാഷാന്വേഷികളും ഒരിക്കലും ശ്രദ്ദിക്കപ്പെടാത്ത ഒരു മേഖലയാണല്ലോ ലക്ഷദ്വീപുകൾ.അത് കൊണ്ട് തന്നെയാണ് ലക്ഷദ്വിപിലെ ജനവാസത്തെ കുറിച്ചും ഇവിടെത്തെ ഭാഷയേകുറിച്ചും ആരും കൃത്യമായി പ്രതിപാദിക്കാത്തത് എന്നു വേണം കരുതാൻ.പലരും പല ചെറിയ രീതിയിൽ ലക്ഷദ്വീപ് ചരിതം എഴുതീട്ടുണ്ടെങ്കിലും ദ്വീപിലെ ഭാഷാപരമായ പരാമർഷങ്ങൾ കേവലം 250 തും 300ഉം വർഷത്തെ പാരമ്പര്യം മത്രമേ അവകാശപ്പെടുന്നുള്ളു.ദ്വീപുകളിൽ തനതായ ഭാഷ നിലനിന്നിരുന്നുവെന്ന് തെളിയിക്കാൻ രേഖകളുടെ അഭാവം മൂലമായിരിക്കാം കഴിയാതെ പോയത്.
ചരിത്രം തേടുന്നവർ
  എന്നിരുന്നാലും ദ്വീപ് നിവാസികൾ ഏകദേശം 1350ലേറേ വർഷങ്ങൾക്ക് മുമ്പ് തന്നെ അറബി ഭാഷയിൽ പ്രാവിണ്യം നേടിയവരായിരുന്നുവെന്ന് ഇന്ന് ലഭ്യമായ തെളിവുകൾ ചുണ്ടിക്കാണിക്കുന്നു.ഇതേ കാലയളവിൽ തന്നെ അവരുടെ പ്രാദേശിക ഭാഷ രേഖപ്പെടുത്തി വെക്കുന്നതിന്ന് അറബി അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നുവെന്നതും യാഥാർത്യമാണ്.മനുഷ്യൻ സമുദ്ര പര്യവേഷണം തുടങ്ങിയതുമുതൽ ആദി പിതാവായ ആദം നബി (അ) ഇറങ്ങിയ സ്ഥലം സന്ദർഷിക്കുന്നതിനായി അറബികളും മറ്റും പതിവായി യാത്ര നടത്തിയിരുന്നതായി ചരിത്രങ്ങളിൽ കാണാം.സിലോണിലേക്കുള്ള ഈ യാത്രാമദ്ധ്യേ ദിപുകൾ ഇടത്താവളമായി ഉപയോഗിച്ചിരുന്നു. ഇത് കൊണ്ടാവാം ലക്ഷദ്വിപുകളിൽ മിശ്രിത ഭാഷക്ക് കാരണമായത്.

ഇതിലേക്കെല്ലാം  ബലം നൽകുന്നതിലേക്ക് കിൽത്താൻ ദ്വിപ് സ്വദേശികളായ എം.പി. ഹമിദ്,സിയാവുൽ ഹഖ്,ആസിഫ് ഖാൻ ,ബുർഹാനുദ്ധീൻ,അബുൽ കലാം.ടി. ഫിറോസ് ആഷിഖ്, തുടങ്ങിയവരുടെ വിപുലമായ അന്വേഷണം ഒരു മുതൽ കൂട്ടാകുമെന്ന് പ്രത്യാശിക്കുന്നു.കുടുതൽ അന്വേഷണ കണ്ടെത്തലുമായി വരും ദിവസങ്ങളിൽ “കടൽ തിരത്തിൽ”


പരിശോധനയിൽ ഏർപ്പെട്ട സുഹൃത്തുക്കൾ

7 comments:

SNT പറഞ്ഞു...

ചരിത്രാന്വേഷകര്‍ക്ക് ധന്യമായ അഭിവാദ്യങ്ങള്‍

ABUL KHALAM T പറഞ്ഞു...

The history of our island getting exposed in its true sense is highly appreciable and this could remove a lot of misguidance among the historians and other intellectuals doing researches on the subject. These evidences are to be considered in writing the true history of the island. Exclusion of these facts could hamper the studies in a big way. Kadaltheeramblog has done an incredible job in bringing out a healthy style in understanding the true Lakshadweep. kudoos for the team. keep it up.

കടൽത്തീരം പറഞ്ഞു...

You are welcome Mr. Abdul Kalam........
You are right ..... these details to be considered while writing history of islands....

SNT പറഞ്ഞു...

ചരിത്രാന്വേഷണം എവിടംവരെ എത്തി?

കടൽത്തീരം പറഞ്ഞു...

ചരിത്രാന്വേഷണം അഗത്തി വരെ നീണ്ടുനില്‍ക്കുന്നു ............. അവിടെ നിന്നും ലഭ്യമായ മീസാന്‍ കല്ലുകള്‍ മുകളില്‍ പ്രസ്താവിച്ച കാര്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ്.

k-kilthani പറഞ്ഞു...

no further developments

Unknown പറഞ്ഞു...


What's up, its pleasant post about media print, we all know media is a wonderful source of information. yahoo sign in

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...