വിദ്യാർത്ഥികൾ സമരം ഉർജിതമാക്കി

കിൽത്താൻ: കിൽത്താൻ സിനിയർ സെക്കണ്ടറി വിദ്യാർത്തികൾ നടത്തുന്ന സമരം മറ്റ് സ്ക്കൂളുകളിലേക്ക് മുന്നറിയിപ്പില്ലതെ വ്യാപീച്ചുകൊണ്ട് ഊർജിതമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാർത്തികൾ സമരം ആരംഭിച്ചത്. രാഷ്ട്രിയ പാർട്ടികളും ഇടപ്പെട്ട് പഞ്ചായത്ത് ചയർപേഴ്സന്റെ നേതൃത്ത്വത്തിൽ ഒരു പ്രധിനിതിസംഘത്തെ കവരത്തിയിലേക്ക് അയക്കാനും തിരുമാനിച്ചതിനെ തുടർന്ന് നാലാം തിയതി മുതൽ സമരം നിർത്തിവെക്കുകയായിരുന്നു.എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സംഘം തിരുമാനം കാറ്റിൽ പറത്തി വിദ്യാർത്തികളെ അപമാനിക്കുകയുമാണ് ചൈതത്. വിദ്യാർത്തികൾ ഉന്നയിക്കുന്ന പ്രശ്നത്തിന് യതൊരുവിത പരിഹാരവും ലഭിക്കില്ലെന്നുറപ്പായതിനാലാണ് ഇന്ന് സമരം വ്യപിച്ചെതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇനിയുള്ള ദിവസങ്ങളിൽ സർക്കാർ സ്ഥപനങ്ങളിലേക്ക് സമരം വ്യാപിക്കാൻ സാധ്യത ഉണ്ടെന്നാണ് ചിലരിൽനിന്നും അറിയാൻ കഴിഞ്ഞത്. വര്‍ഷങ്ങളായി ഇവിടെ നിന്ന് പല അധ്യാപകര്‍ക്കും പകരക്കാരില്ലാതെയാണ് ട്രാന്‍സ്ഫര്‍ചൈത് വരുന്നത് വിദ്യാലയങ്ങളിൽ വിദ്യാർത്ഥിക്കൾക്കാവശ്യമായ അടിസ്ഥാനസ്വകര്യമില്ല, എഡ്യുക്കേഷന്‍ ഓഫീസര്‍മാര്‍ കില്‍ത്താന്‍ ദ്വീപിനെ പാടെ അവഗണിക്കുന്നതായും വിദ്യാർത്ഥികൾ പരാതിയിൽ ഉന്നയിക്കുന്നു. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ ഫണ്ട് ചില ആദ്യാപകർ വിതം
വെക്കുന്നതായും ഇതിനിടക്ക് ശ്രുതിപരന്നിട്ടുണ്ട്
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

2 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക