കിൽത്താൻ: അവനവൻ ചെയ്യേണ്ടകാര്യങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേല്പിക്കാൻ നടക്കുന്നനേരം കൊണ്ട് നാം തന്നെ അത് ചെയ്യുകയാണെങ്കിൽ നമുക്കും നമ്മുടെ കുടുബത്തിനും സുഖമായി നടാക്കാനും ഇരിക്കാനും ഉറങ്ങാനും സാധിക്കുമെന്നതിൽ സംശയമില്ലാ. ഇത് മറ്റാരെയും കുറിച്ചല്ല ഇന്ന് കിൽത്താൻ ദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർത്യത്തെ കുറിച്ചാണ്.നാം താമസിക്കുന്ന വീടും പരിസരവും സർക്കാർ തുത്തു വരണമെന്നും എന്റെ ആടുമാടുകളെ പിടിച്ചുകെട്ടണമെന്നുമാശ്യപെടുന്ന ഒരു ജനസമുഹവും കിൽത്താനിലല്ലാതെ ലോകത്തെവിടെയും കാണാൻ സാധിക്കില്ല. പഞ്ചായത്തും പരിസ്തിഥി വനം വകുപ്പും നോക്കു കുത്തികളാണെന്ന് നമൂക്കറിയമായിരുന്നിട്ടും വീടും പരിസരവും പഞ്ചായത്തും പരിസ്തിഥി വനം വകുപ്പും തുത്തുവാരണമെന്ന് പറയുന്നതിൽ ഏന്താണർത്ഥം? വർഷത്തിൽ ജനപങ്കാളിത്തതോടേ പഞ്ചായത്തോ പരിസ്തി വനം വകുപ്പോ സംഘടിപ്പിക്കുന്ന ശൂചിത്ത്വപരിപാടികളിൽ ഏത്രപേർ പങ്കെടുത്തു.കഴിഞ്ഞ വർഷം ഒരുപറ്റം ചെറുപ്പക്കാർ ചേർന്ന് ശുചികരണ പ്രവർത്തനവുമായി മുന്നോട്ട് വന്നപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു അവരെ പ്രോത്സാഹിപ്പിച്ചത്. മറ്റുള്ളവർ നിസ്സഹകരണവുമായി മാറിനിൽകുന്നതിന് പകരം അവരേകുടി നിരുത്സാഹപെടുത്തുകയാണുണ്ടായത്. വിശുദ്ധ റംസാനെ സ്വികരിക്കാനായി നാം നമ്മുടെ വീടും പരിസരവും ശുചികരിക്കാൻ തയ്യറായിരുന്നങ്കിൽ അതൊരുഹത്തായ പുണ്യമാകുമായിരുന്നു.വൃതമെടുത്ത് അത്മാവിനേയും ശരിരത്തെയും പാകപെടുത്താൻ തയ്യാറാകുന്നവന്റെ മനസ്സ് ശുദ്ധിയുള്ളതായിരിക്കണം അതിന് വേണ്ടത് വിശാലമായചിന്തയും സമിപനവുമാണ്; പ്രാണവായുപോലും മലിനസമായ പ്രദേശത്തിൽ ഏങ്ങനയാണ് ആരോഗ്യകരമായ ചിന്തയുണ്ടാകുക? ശാരീരികാരോഗ്യത്തിനാവശ്യമായ വൃത്തിയും വിശാലതയും ശുദ്ധവായുവും മാനസികാരോഗ്യത്തിന് ആവശ്യമാണ്. എന്ന് വെച്ചാൽ ശാരീരികാരോഗ്യമുള്ളവന് ആരോഗ്യമുള്ള മനസ്സുണ്ടാവുക.ശുചിത്ത്വത്തെ ഇസ്ലാമിൽ ഈമാന്റെ ഭാഗമാക്കിയതും നാം ഇത്തരുണത്തിൽ ഓർത്ത് പ്രവർത്തിക്കുന്നത് നന്നായിരിക്കും. ഇത്രക്കും നല്ല സന്ദേശം നൽകുന്ന മതത്തിന്റെ വക്താകൾ ഇതെല്ലാം കണ്ടറിയാതെ മുറ്റുള്ളവരുടേ കുറ്റം ആരോപിച്ച് നടാന്നാൽ വരാൻ പോകുന്ന മാഹാമാരി കൊണ്ടറിയേണ്ടിവരും.
കണ്ടറിയാത്തവർ കൊണ്ടറിയും

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക