
കല്പേനി: രണ്ട് ദിവസമായി തുടരുന്ന മഴേയെ തുടർന്ന് കല്പേനിയിൽ ജനജിവിതം താറുമാറായിരിക്കുകയാണ്. തോരാതെ തുടരുന്ന മഴയിൽ വീടുകളും പൊതുസ്താപനങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണെന്നാണ് കല്പേനിയിൽ നിന്നും ലഭിച്ച വിവരം.നട്ടുകാരും സന്നന്ദ സംഘങ്ങളുമാണ് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതുവരെയായി ദുരിതാശ്വാസ ക്യാമ്പുകളോ മറ്റൊ തുറന്നിട്ടില്ലന്നും അളപായമോ ഇല്ലെന്നുമാണ് അറിയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞത് മുതൽ വൈദ്യുതിയും ആശയമിനിമയ സൗകര്യങ്ങളും നിലച്ചിരിക്കുകയാണ്. പോലിസ് വയർലെസ്സിലൂടെയും പോർട്ട് കൺട്രോൾ ടവറുമാണ് ഇനി ബന്ദപ്പെടാനുള്ളമാർഗ്ഗം.ഇവരുടെ വൈദ്യുതികൂടിനിലച്ചാൽ കല്പേനി തികച്ചും ഒറ്റപ്പെടും. പൊതുവേ മറ്റു ദ്വീപുകളെ അപേക്ഷിച്ച് തഴ്‌ന്ന് കിടക്കുന്ന ദ്വീപാണ് കല്പേനി. മഴതുടരുകയാണെങ്കിൽ കല്പേനിയിലേ ജനങ്ങൾ കുടുതൽ തുരിതത്തിലാകാനാണ് സാദ്യത.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക