ഗസ്സയിലെ തുരങ്കങ്ങൾ അരെയാണ് അമ്പരപ്പിക്കാതിരിക്കുക



ഗസ്സയിലെ തുരങ്കങ്ങള്‍.. ആരെയും അമ്പരപ്പിക്കുന്നതാണ് ഗസ്സയിലെ
തുരങ്കങ്ങള്‍. ഗസ്സയുടെ ജീവനാഡികള്‍ ആയ ഈ തുരങ്കങ്ങളെയാണ് ഇസ്രായേല്‍ ഏറ്റവും
കൂടുതല്‍ ഭയപ്പെടുന്നതും തകര്‍ക്കാന്‍ തുനിയുന്നതും. ഫലസ്തീനികളുടെ
മനോവീര്യത്തിന്‍്റെ ആഴമേറിയ പ്രതീകങ്ങള്‍ ആണിത്. എത്ര വലിയ തകര്‍ച്ചകളെയും
നേരിടാന്‍ തങ്ങള്‍ക്കാവുമെന്ന് ഗസ്സക്കാര്‍ ഇതിലൂടെ തെളിയിക്കുന്നു. ജീവിതം
നിലനിര്‍ത്താന്‍ ആവശ്യമായ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഈ
തുരങ്കങ്ങളിലൂടെയാണ് ഈജിപ്തിലെ മാര്‍ക്കറ്റില്‍ നിന്നും ഗസ്സയിലേക്ക്
എത്തിക്കുന്നത്. 500ഓളം വരുന്ന തുരങ്കങ്ങള്‍ ഇവിടെ ഉണ്ട്. ജീവന്‍ പോലും
പണയംവെച്ച് ഗസ്സക്കാര്‍ എങ്ങനെയാണ് ഇത് നിര്‍മിക്കുന്നതെന്നും എങ്ങനെ ചരക്കുകള്‍
കടത്തുന്നുവെന്നുമുള്ള അപൂര്‍വ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍ ജസീറ
പുറത്തുവിട്ടപ്പോള്‍
 
 കടപ്പാട്:www.madhyamam.com/
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക