റഹ്‌മത്തുള്ളയേ ചീഫ് കൗൺസിലാറക്കാൻ ശുപാർശ.....


കിൽത്താൻ: 16/08/2014ന് ബർക്കത്ത് ഭവനിൽ ചേർന്ന കിൽത്താൻ യുണിറ്റ്  ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ ബോഡി യോഗത്തിലാണ് കിൽത്താൻ ഡി പി മെമ്പെർ ശ്രി റഹ്‌മത്തുള്ളയേ ചീഫ് കൗൺസിലർ സ്ഥാനത്തേക്ക് കിൽത്താൻ യുണിറ്റ് ലക്ഷദ്വീപ് ട്ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ക
ഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എറ്റവും കൂടുതൽ വോട്ട് കിട്ടിയ സ്ത്ഥാനാർത്തി എന്ന നിലക്ക് കിൽത്താൻ ഡി പി മെമ്പെർക്ക് എൽ ടി സി സി;പഞ്ചായത്ത് ചീഫ് കൗൺസിലർ സ്ഥാനം വഗ്ധാനം ചെയ്തിരുന്നു. എന്നാൽ പലകാരണങ്ങൾ പറഞ്ഞ്  എൽ ടി സി സി പിൻമാറുകയായിരുന്നു. ഇതേ വാഗ്ധാനം മുൻ എം പിയും കിൽത്താൻ‌ക്കാർക്ക് നൽകിയിരുന്നു. ഇനിയും കിൽത്താൻക്കാരുടെ ഈആവശ്യം നിറവേറ്റാൻ സാധിക്കാത്തതിനാലും നിലവിലെ  ചിഫ് കൗൺസിലറുടെ കസേരക്ക് ആട്ടം തുടങ്ങിയ അവസരത്തിലുമാണ് ഐ എൻ സി കിൽത്താൻ യുണിറ്റ് ചീഫ് കൗൺസിലർ സ്ഥാനത്തേക്കുള്ള ശുപാർശയുമായി രംഗത്തെത്തിയത്. വാഗ്ദാനങ്ങൾ നിറവേറ്റാത്തതിന്റെ ഫലമായി കിൽത്താൻ യുണിറ്റ് പലപ്പോഴായി എൽ ടി സി സി യുമായി വിട്ടു നിന്നിരുന്നു. കിൽത്താൻ ഐ എൻ സി യും കിൽത്താൻ യുണിറ്റ് പരിഷത്തും യൂത്ത് കോൺഗ്രസ്സും സംയുക്തമായാണ് യോഗം ചേർന്നത്. 
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക