20 വയസുള്ള മകളെ പിഡിപ്പിച്ച പിതാവ് പോലീസ് പിടിയിൽ


കിൽത്താൻ: സ്വന്തം മകളെ പീഡിപ്പിച്ച അന്ത്രോത്ത് സ്വദേശി കാച്ചി എന്ന മുഹമ്മദ് കാസിം മകളുടെ പരാതിയിൽ കുടുങ്ങി.കഴിഞ്ഞ ദിവസം പോലിസ്‌ന് ലഭിച്ച പരാതിയേതുടർന്ന് പ്രതിയേ  കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തപ്പോയാണ് ഞെട്ടിപ്പിക്കുന്ന പലതും പുറത്തായത്. കുട്ടിയുടെ മൊഴിയിൽ തന്നേ ഇതിന് മുമ്പ് പലപ്പോഴും മാനസികമായും ശാരിരികമായും പിഡിപ്പിച്ചിണ്ടുണ്ടെന്നാണ് പറയുന്നത്. താൻ അവശ്യത്തിനായി പണമോ മറ്റോ അവശ്യപെടുമ്പോൾ ലൈഗികതക്ക് പ്രേരിപ്പിച്ചുണ്ടെന്നും പരാതിയിൽ പറയൂനു. ബാപ്പ ഉപദ്രവകാരനായതിനാൽ പേടിച്ചാണ് തനിക്ക് മറച്ച് വെക്കേണ്ടിവന്നതെന്നും മകൾ പോലിസിനോട് പറഞ്ഞു. ഈ ശല്ല്യം സഹികെട്ട് തന്റെ ഭർത്താവിന്റെ സാഹായത്തോടെ ബാപ്പ യുടെ കോൾ റിക്കാഡ്ചെയ്ത് തെളിവ് ശേഖരിച്ച ശേഷമാണ് കുട്ടി പോലിസിൽ പരാതി നൽകിയത്.  പരാതിയോടൊപ്പം ഇദ്ദേഹത്തിന്റെ കോൾ റിക്കാർഡ് കൂടി സമർപ്പിച്ചിട്ടുണ്ട്. തെങ്ങ് കയറ്റ തൊഴിലാളിഴായ കാച്ചി ആന്ത്രോത്തിൽ രണ്ടും കിൽത്താനിൽ രണ്ടും മിനികോയിയിൽ ഒന്നും കല്ല്യണം കഴിച്ചിട്ടുണ്ട്. ആന്ത്രോത്തിലെയും കിൽത്താനിലെ ആദ്യ ഭാര്യയേയും വിവാഹ മോചനം ചെയ്തതാണ്. കിൽത്താനിലേ ആദ്യ ഭാര്യയിലേ മുത്തപെൺകുട്ടിയേയാണ് ഇയാൾ ലൈഗികതക്ക് പ്രേരിപ്പിച്ചത്. ഇത്തരക്കാരേ നാട്ടിൽ വെച്ച് പെറുപ്പികരുതന്നും കടുത്ത ശിക്ഷ നൽകണമെന്നും കിൽത്താൻ ദ്വീപിലേ യൂവാക്കൾ സ്ഥലം പോലിസ് അധികാരികളോട് അവശ്യം ഉന്നയിച്ചു
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക