ദൈവത്തിന്റെ കയ്യൊപ്പ്!!!!

 കിൽത്താൻ: കിൽത്താൻദ്വീപിലെ ഹെലിപ്പേടിന്റെ തെക്കുപടിഞ്ഞാർ ഭാഗത്തെ കടൽതീരത്ത് സ്ഥിതിചെയ്യുന്ന ഒരു പാറക്കെട്ടിൽ ആർകും വ്യക്തമായി വായിച്ചെടുക്കാൻപാകത്തിന് "അല്ലാഹൂ" എന്ന് കൊത്തിവെച്ചപോലെ തെളിഞ്ഞു കിടക്കുന്നു. ഏറെ കാലപ്പഴക്കം തോന്നിക്കുന്ന ഈ ദൃഷ്ടാന്തം ഇത്രയും കാലം ശ്രദ്ധയിൽ പെടാതിരുന്നത് അതിശയമുളവാക്കുന്ന സംഗതിയാണ.മിക്ക സമയങ്ങളിലും മീൻപിടുത്തക്കാരും മറ്റും സദാ പെരുമാറ്റം നടത്തുന്ന പ്രധാന ഭാഗത്തായിട്ടാണീ പാറ സ്ഥിതി ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ. അല്ലാഹു എന്ന് കൊത്തി വെച്ചതുപോലെ തെളിഞ്ഞു നിൽക്കുന്ന ഒരു ലിപിയുടെ തൊട്ടടുത്ത് അല്ലഹു എന്നു ഷ്രദ്ധിച്ചു നോകിയാൽ കാണാൻ കഴിയും വിതം തെളിഞ്ഞു വരുന്നതയിക്കാണപ്പെടുന്നു. കിൽത്താനിലെതന്നെ ഒരു യുവ സാമൂഹ്യ പ്രവർത്തകനായ നാലകപ്പുര ഫാറൂഖാണ് ഈ കാഴ്ച ആദ്യമായിക്കണ്ടത്. വൈകുന്നേരം വടക്കുഭാഗത്ത് കടലിന്റെ
ആഴങ്ങളില്‍ കണ്ണുംനട്ടിരുന്ന് കാറ്റിന്റെ സങ്കീതമാസ്വദിക്കാൻ എത്തിയതായിരുന്നു അദ്ധേഹം. അപ്പോഴാണ് തൊട്ടുമുന്നിലെ പാറയിൽ ദൈവനാമം കയ്യൊപ്പെന്നപോലെ പ്രത്യക്ഷപ്പെട്ടുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അതിന്റെ ചിത്രം ഉടൻ മൊബൈല്‍ ഫോണ്‍ ക്യാമറയിൽ പകർത്തി എഡിറ്റുചെയ്ത് വാട്ട് സപ്പ്, ഫേസ്ബുക്കുകളിലൂടെ പോസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. ഈ പാറയിൽ ചവിട്ടുകയോ നിന്നിക്കുകയോ ചെയ്യരുതെന്ന് താഴ്മയിൽ അഭ്യർത്തിക്കുന്നു. വിശ്വാസമില്ലാത്തവർക് നേരിട്ട് കണ്ട് മനസ്സിലാക്കാം.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക