കൊച്ചി: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ
കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 45 മുതല്‍ 55
കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശാന്‍ സാധ്യത.
മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പുലർത്തണമെന്ന്
മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്
അറിയിച്ചു.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക