“റോഡ് സുരക്ഷയും ഗതാഗത നിയമവും “ സെമിനാർ



റോഡ് സുരക്ഷയും ഗതാഗത നിയമവും എന്നവിഷയത്തെ ആസ്പതമാക്കി സബ്ഡിവിഷണൽ ഒഫിസറുടെ ദ്ധ്യക്ഷതയിൽ 31-01-2013 നു ബർക്കത്ത് ഭവനിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. വി ഡി പി ചയർ പേർസൻ ശ്രി .ആലി മുഹമ്മദ് ഉൽഘാടനം നിർവ്വഹിച്ചു.സ്വാഗത പ്രസംഗം ശ്രീമതി സുരയ്യ വി. ഇ.ഓ യും നന്നി പ്രകടനം ഐ. എ. പി യും നിർവ്വഹിച്ചു. റുപതോളം പേർ സെമീനാരിൽ പങ്കെടുത്തു . എൻവിറോൾ മെന്റ് വാഎഡൻ ശ്രി.ആലാവുദീൻ,എസ് ഒഫ് പോലിസ് ശ്രി അമീർ ബിൻ മുഹമ്മദ് എന്നിവർ വിഷയാസ്പതമായി ക്ലാസ് എടുത്തു.  എസ് . .ശ്രി. അമീർ ബിൻ മുഹമ്മദിന്റെ ക്ലാസ് ശ്രദ്ദേയവും വിഞ്ജാനപ്രധവുമായിരുനുവെന്ന് പങ്കെടുത്തവർ പറഞ്ഞു. ഇത്തരംക്ലസുകൾ നാല്കെട്ടുകൾക്കുളിലൊതുക്കരുതെന്നും അവർ കുട്ടിചേർത്തു. ഡി.പി മെമ്പർ.ശ്രി.റഹ്മത്തുള്ള ആശംസ അർപ്പിച്ചു .പങ്കെടുത്തവർക്കായി പ്രതേകം ക്വിസ്സ് മത്സരവും ഉണ്ടയിരുന്നു.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

1 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക