Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

Written By കടൽത്തീരം on 2019, ഡിസംബർ 5, വ്യാഴാഴ്‌ച | 6:29 PM

Emergency operations centre ( eoc-laks ) sent: അടുത്ത 24  മണിക്കുറിനുള്ളിൽ  മാലദ്വീപ് - കൊമോറിൻ മേഖലയ്ക്ക്  സമീപം ഒരു ന്യുനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട് . ലക്ഷദ്വീപ് തീരങ്ങളിൽ 06 -12 -2019 വരെ  മണിക്കൂറിൽ 40  മുതൽ 50  കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . കൂടാതെ മിനിക്കോയ് മുതൽ ബിത്ര വരെയുള്ള തീരങ്ങളിൽ (തീരത്ത് നിന്ന് 10 കിലോമീറ്റർ വിദൂരത്തിൽ ) 05-12-2019 രാവിലെ 11 .30 മുതൽ  09-12-2019 രാത്രി 11.30 വരെ 2.5 - 2.9 മീറ്റർ വരെ ഉയരത്തിൽ വലിയ തിരമാലകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.

ഐ.എം.ഡി - ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...