Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

അടിഞ്ഞ് കയറുന്ന സിലിണ്ടറുകൾ എടുക്കരുതെന്ന് പോലിസിന്റെ മുന്നറിയിപ്പ്

Written By കടൽത്തീരം on 2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച | 9:24 PM


കിൽത്താൻ: കിൽത്താൻ ദ്വിപിന്റെ തിരങ്ങളിൽ അടിഞ്ഞു കയറുന്ന ഗ്യാസ് കുറ്റികൾ ആരും എടുക്കരുതെന്ന് പോലിസ് ജനങ്ങൾക്ക് മുന്നറിപ്പ് നൽകി. തിരത്തണയുന്ന കുറ്റികളിൽ വിശവാതകമോ, സ്പോടകവസ്തുകളോ ഉണ്ടകാൻ സാധ്യത കുടുതലാണെന്ന തീര ദേശ സംർക്ഷണ സൈനയുടെ നിർദ്ദേശത്തെ തുടന്നാണ് പോലിസ് ജഗ്രത മുന്നറിപ്പ് നൽകിയത്. കയിഞ്ഞ മുന്ന് ദിവസിത്തിനിടക്ക് നാല്പതോള കുറ്റികളാണ് പോലിസ് വിവിത സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തത്. തീര ദേശ സംർക്ഷണ സൈനയുടെ സാഹയതോടയണ് സിലിണ്ടറുകൾ നിർവിര്യമാക്കുന്നത്. നാടിന്റെ സമുദ്രാതിർത്തിയിൽ നേവിയുടെയും, തീര ദേശ സംർക്ഷണ സൈനയുടെയും കപ്പലുകൾ നിരിക്ഷണ ഊർജിത മാക്കിയിരിക്കുകയാണ്. ജനങ്ങൾ പോലിസിന്റെ മുന്നറിപ്പ് മാനിക്കണമെന്നും കുറ്റികളിൽ അതികവും കാലപഴക്കമുള്ളതിനാൽ പൊട്ടിതെറിക്കും തീ പിടുത്തത്തിനും സാദ്യതയേറേയെന്ന് നിരിക്ഷണ് ഉദ്യോഗസ്ഥർ അറിയിച്ചു. അതിന്നൽ ജനങ്ങൾ ബുദ്ധിമോശം കണിക്കരുതെന്നും അവർ കുട്ടിചേർത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...