Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കൂപ്കുത്തുന്ന കിൽത്താനിലെ അച്ചുകൂടം

Written By കടൽത്തീരം on 2016, ഫെബ്രുവരി 10, ബുധനാഴ്‌ച | 9:58 PM

 കൂപ്കുത്തുന്ന കിൽത്താനിലെ അച്ചുകൂടം
കിൽത്താൻ: 2006ൽ കിൽത്താൻ ദ്വിപിൽ സ്ഥാപിക്കപ്പെട്ട സർക്കാർ അച്ച്കൂടം ഇവിടത്തെ സർക്കാർസ്ഥാപനങ്ങളിലെ അവശ്യങ്ങൾക്കും പൊതുജന തല്പര്യയത്തിനും മാണ് തുറന്നതാണ്. എന്നാൻ ഇവിടത്തെ ഓഫിസുകളിലേക്കാവശ്യമായ ഒരു ഫോറം പോലും ഇ അച്ചുകൂടത്തിൽ അച്ചടിക്കാൻ ഇന്നേ വരേ സാധ്യമായിട്ടില്ലന്നാതാണ് വാസ്തവം. പൊതുജനങ്ങൾക്ക് സർക്കാർ വിജ്ഞാപനങ്ങൾ അറിയുന്നതിലേക്കായി പുറത്തിറക്കുന്ന ലക്ഷ ദ്വീപ് ടൈംസ് എന്ന വല്ലപ്പോയും കിട്ടുന്ന പത്രം കേവലം ഒരു മാസം മത്രമാണ് തട്ടികൂട്ടി അച്ചടിച്ചത്. ടൈംസ്‌ന് വേണ്ടീ മുൻകൂർ പണമടച്ചവരുടെ പണം നഷ്ടമായത് മാത്രമാണ് സർക്കാറിന് മിച്ചമായത്. ചുരുക്കത്തിൽ അച്ചടി യന്ത്ര പ്രവർത്തിച്ചത് ഒരുമാസമെന്നർത്ഥം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സാധാരണക്കാർക്ക് സൗജന്ന്യമായി നൽകുന്ന റസിഡൻഷ്യൽ ഐ ഡി കിൽത്താൻ കാരന് കിട്ടണമെങ്കിൽ ഏറ്റവും കുറഞ്ഞത് നൂറു രുപ ചെലവുണ്ടാകും. 2006 അവസാനത്തിൽ തുടങ്ങിയ സ്ഥാപനത്തിന്റെ  വിപുലികരണ പ്രവർത്തനം പത്ത് വർഷം പിന്നിട്ടിട്ടും പൂർത്തികരിച്ചിട്ടില്ലന്നതാണ് ബഹുരസം. ഇവിടത്തെ ജിവനക്കാർ പലപ്രാവശ്യമായി ഇവിടത്തെ കാര്യങ്ങൽ മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലാ. ഇവർ വേറുതേ ഇരിക്കുന്നസമയങ്ങളിൽ സ്ക്കൂളിലേക്കാവശ്യമായ നോട്ടു ബുക്കുകൾ കെട്ടുകയാണ് ചെയ്യുന്നത്.   തുടരും.................

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...