Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

S S Fന് വേധിയൊരുക്കി S K S S F

Written By കടൽത്തീരം on 2014, ജൂലൈ 15, ചൊവ്വാഴ്ച | 10:40 PM

കിൽത്താൻ :S K S S Fന്റെ അതീനതയിലും സമസ്ത് കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ റജിസ്റ്റർ ചൈതതുമായ ഹിദായത്തുൽ ഇസ്ലാം മദ്റസ സ്റ്റേജിലാണ്  S S F ഈ വർഷം റമളാൻ പ്രഭാഷണം  നടത്തുന്നത്. എന്തിന്നും ഏതിനും പരസ്പരം വിമർഷനങ്ങളാൽ കൊമ്പു കോർക്കുന്നവർ എല്ലാം മറന്ന് ദീനിനായി ഒന്നിക്കുന്നത് ഏറെ ആശ്വാസകരമായകാര്യം തന്നെയാണ്. ഇത്  S K S S F ന്റെയും S S Fന്റെയും മാത്രം ഒന്നിക്കലല്ലാ. ഹിദായത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റും കമ്മിറ്റിയും തമ്മിൽ ഒന്നര വർഷമായി  വഖ്ഫ് ബോർഡിൽ കേസ് നില നിൽക്കുകയാണ്. ഈ അവസരത്തിലാണ് പ്രസിഡന്റിന്റെ അനുവാധത്തോട് കൂടി S S F ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ  റമളാൻ പ്രഭാഷണം നടത്തുന്നത്. പ്രസിഡന്റിന്റെ ഈ തിരുമാനത്തെ അങ്ങേഅറ്റം സ്വഗതം ചെയ്യുന്നു എന്നാണ് കമ്മിറ്റിഭാരവാഹികൾ പറയുന്നത്. കമ്മിറ്റിയിൽ ഭുരിഭാഗം പേരും S K S S F അനുഭാവികളണ്. എന്നാൽ ദിനിന്റെ പുരോഗതിക്കു വേണ്ടീ വിഭാഗിയത മാറ്റിനിർത്തി മദ്റസ ആർക്കും തുടർന്ന് കൊടുക്കാമെന്നാണ് ഇവരിൽ നിന്നും അറിയാൻ സാദിച്ചത്.

S S Fലെ കുരുന്നുകളുടെ ബുർദ അലാപനത്താൽ  ഇന്നലെ അരമ്പിച്ച  പ്രഭാഷണപരമ്പരക്ക്     ശ്രി: താജുദ്ധീൻ രിസ്‌വി സ്വഗതവും ശ്രി: ഇയ്യയോട അബ്ദുല്ലകോയ മുസ്യാർ ബാഖവി മുഖ്യപ്രഭാഷണവും നടത്തി. ഇന്ന് രത്രി ബദർ അനുസ്മരണ യോഗവും  പ്രത്യേക ദിഖ്റും ഉണ്ടായിരിക്കുമെന്ന് S S F ഭാരവാഹികൾ  കടൽ തീരത്തേ അറിയിച്ചു. ഇത്തരത്തിലുള്ളകൂട്ടായിമയിൽ അള്ളാഹു ബർകത്ത് ചെയ്യട്ടേ..........ആമീൻ

1 comments:

Abul Khalam പറഞ്ഞു...

Great news for the people of Kiltan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...