Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ഇന്ന് റജബ് 27 (ഇസ്രാഅ്, മിഅ്റാജിന്റെ ദിവസം)

Written By കടൽത്തീരം on 2014, മേയ് 27, ചൊവ്വാഴ്ച | 5:52 PM


ഈ കോളത്തിൽ ധാരാളം സംഭവങ്ങൾ പറയാനുണ്ട്. അവകളെ ഉദ്ധരിക്കാൻ ഒരുമ്പെട്ടാൽ അതെല്ലാം പ്രവാചകൻ (സ അ) യുടെ മാനുഷിതയോട് ഏറ്റു മുട്ടുന്നതായി അൽ‌പജ്‌ഞനു തോന്നിയേക്കാം. അതൊന്നും അല്ലാവിൽ നിന്നല്ലാതെ പ്രത്യക്ഷമായികൂട എന്നവർ കരുതിയവരാവുന്നു.

ഇസ്രാഅ്, മിഅ്റാജ് (രാപ്രയാണ ആകാശാരോഹണ) സംഭവം മറ്റുപ്രവാചർക്കൊന്നും  ലഭ്യമല്ലാത്തൊരു സവിശേഷതയത്രെ.ബൈത്തുൽ മുഖദിസിൽ വെച്ച് എല്ലാ പ്രവാചന്മാർക്കും ഇമാമായി നിസ്കരിച്ചുകൊണ്ട് നേതൃ മേന്മ വെളീപ്പെടുത്തി. അന്നത്തെ

മറ്റു ദൃശ്യങ്ങളും അല്ലഹുവുമായുള്ള അഭിമുഖവും യാത്രാവേഗതയും ആരോഹണ പ്രയാണ രിതിയുമെല്ലാം അനുസ്മരികേണ്ട ദിവസമാണ് ഇന്ന്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...