Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ചെത്ലാത്ത്, കിൽത്താൻ ദ്വീപുകൾക്ക് ശേഷം കടമത്തിലും ബന്ദ്

Written By കടൽത്തീരം on 2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച | 5:18 PM

          വടക്കൻ ദ്വീപുകളിലെ വ്യാപരികളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ബന്ദ് ശ്രദ്ദേയമായി.കിൽത്താൻ, ചെത്‌ലാത്ത്, കടമം ദ്വീപുകളാണ് ബന്ദിലേറ്പ്പെട്ടത്. ഇവിടങ്ങളിലെല്ലാം പ്രശ്നം വളരെ രൂക്ഷമാണ്.കപ്പലുകളിൽ ചരക്കു കയറ്റാത്തത് കാരണം ഈ ദ്വീപുകളിൽ അവശ്യസാധനങ്ങളുടെ ലഭ്യതയില്ലാത്തതാണു ഈ പ്രതിഷേധങ്ങൾക്കെല്ലാം കാരണം.ലക്ഷദ്വീപ് സീ കപ്പലിന്റെ വിഞ്ച് ശരിയല്ലാത്തതാണു ചരക്കു കയറ്റാതിരിക്കാൻ കാരണം എന്നാണ് അതികൃതർ പറയുന്ന മറുപടി. പക്ഷേ ഇതുവരെയായ് ഇതിനു ഒരു ബദൽ സംവിധാനം ഒരുക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. ഈ ദ്വീപുകളോടുള്ള സമീപനത്തിൽ അധികാരികൾ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...