ഉമ്മമാർക്ക് പുതുവെളിച്ചമായി......


കിൽത്താൻ: ഇന്നലെ കിൽത്താൻ ദ്വീപ് സിനിയർ ബേസിക്ക് സ്ക്കൂൾ  അദ്യപകരും സ്ക്കൂൾ മനേജ് മെന്റ് കമ്മിറ്റിയും ചേർന്ന് "കുട്ടികളുടെ അവകാശവും സംരക്ഷണവും" എന്ന വിഷയത്തെ അസ്പതമാക്കി സ്ത്രികൾക്കായി സംഘടിപ്പിച്ച ക്ലാസ് ഒരു പുതുവെളിച്ചമായി. കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ സ്ക്കൂളുമായി കൂടുതൽ ബന്ധം സ്ഥാപികണമെന്നും പ്രശ്നങ്ങൾക്ക് കൂട്ടായ കർമ പദ്ധതികൾ ആവിഷ്കരിക്കണമെന്നും സ്വാഗതം പ്രസഗത്തിനിടെ എസ് ബി സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രി.ബി പി റഹ്‌മത്തുള്ള ആവശ്യപ്പെട്ടു. വിഷയ അവതരണത്തിനെത്തിയ സ്ഥലം ഹൗസ് ഓഫീസർ ശ്രി ടി പി മുഹമ്മദ് ഖലിൽ കുട്ടികൾ മയക്ക് മരുന്നിനും ലൈഗിക ചുഷണത്തിനുമിരയാകുന്നതിനേ കുറിച്ച് നടത്തിയ വെളിപെടുത്തലുകൾ സദസിനെ ഒന്നടങ്കം ഞെട്ടിച്ചു.

 ഈ ഇന്റർനെറ്റ് യുഗത്തിൻ ജിവിക്കുന്ന രക്ഷിതാക്കൾ കൂടുതൽ ജാഗ്രതരാകേണ്ടത് കാല ഘട്ടത്തിന്റെ അവശ്യമാണെന്ന് അദ്ദേഹം ചുണ്ടി കാണിച്ചു. എസ് എച് ഓ യുടെ വെളിപെടുത്തലുകൾ ഞങ്ങൾക്ക് പുതുജിവൻ നൽകിയതായും ഈ ക്ലാസ്സ് കൂടുതൻ പേരെയുൾപെടുത്തി നടത്തണമെന്ന് ക്ലാസിൽ പങ്കെടുത്ത ഉമ്മമാർ എസ്സ് എം  സിയോട് അവശ്യപ്പെട്ടു. ഉമ്മമാരുടേ അവശ്യപ്രകാരം മത സമുഹിക സാംസ്കരിക മേഘലയിലെ പ്രമുഖരേയുൾ പെടുത്തി ഇത്തരം ക്ലാസുകൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് നന്ദി പ്രകടത്തിന് മുന്നോടിയായി എസം സി ചയർ പേർസൺ ശ്രി. ബി. ഫിറോസ് ആഷിഖ് സദസിനുറപ്പുനൽകി. ജി എസ് എസ് എസ് പ്രൻസിപ്പാൾ ശ്രി സാജുതൊമസ് അദ്ധ്യക്ഷ പ്രാസംഗം നടത്തുകയും, . എക്സിക്യുട്ടി ഓഫിസർ(വി ടി പി) ശ്രി മുഹമ്മദ് ശാഫി യൊഗത്തിന് ആശംസ അർപ്പിക്കുകയും ചെയ്തു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക