
കിൽത്താൻ: കിൽത്താൻ ദ്വീപ് യൂത്ത് കോൺഗ്രസ്സ് മൂനുമാസമായി തുടർച്ചയായി നേരിടുന്ന പവർ കട്ടിനെതിരെ ധരണ നടത്തി. കിൽത്താൻ ദ്വിപിൽ മസങ്ങളോളമായി നിലനിൽക്കുന്ന പവർ കട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയിരിന്നിട്ടും ഇതുവരെയായി ഇവിടെത്ത ഒരു പൊതു പ്രവർത്തകരും തിരിഞ്ഞ് നോക്കാത്ത സഹചര്യത്തിലാണ്. ഉത്തരവാദിത്ത്വം ഏറ്റെടുത്തു കൊണ്ട് യൂത്ത് കോൺഗ്രസ്സ് പൊതുജന താല്പര്യാർത്ഥം സമര രംഗത്തേക്കിറങ്ങിയിരിക്കുന്നത്. നാല് മസം മുമ്പ് സർവീസ് എൻജിനിയർ വരികയും എൻജീന്റെ അറ്റകുറ്റപണി ചെയാതെയുമാണ് സ്ഥലം വിട്ടതെന്ന രഹസ്യം ഇന്നത്തെ സമരത്തിലുടെയാണ് ജനം മനസിലാക്കിയത്. ഡിപ്പാർട്ട് മെന്റിന്റെ ഭാഗിത്തിൽ നിന്നുമുണ്ടായ പാളിച്ചകളാണ് സർവീസ് എൻജിനീയർ മടങ്ങി പോകാനുണ്ടായ പ്രധാന കാരണം. ഇത് മറച്ചു വെക്കുന്നതിൽ ഡിപ്പാർട്ട്മെന്റിലേ താഴേ തട്ടിലുള്ള ഉദ്യോഗസ്ഥന്മാരും ശ്രമിച്ചിരുന്നതായി സമരക്കാരിൽ നിന്നും അറിയുന്നു. സർവീസ് എൻജീനിയർ മേന്റ്നൻസ് വർക്ക് തുടങ്ങിയാൽ സാഹായത്തിനായി ഇവരെ എങ്കേജ് ചൈയ്യുമെന്നറിയാവുന്നത് കൊണ്ടാണ് ഇവരും ഇത്തരത്തിൽ മറച്ചുവെച്ചത്. ഇന്നത്തെ സമരം സുചന മാത്രമാണെന്നും ഈ പ്രശ്നത്തി ഉടൻ പരിഹാരമില്ലകിൽ വരാനിരിക്കുന്ന ദിവസങ്ങളിലേ കര്യങ്ങൾ കണ്ടറിയണമെന്നും എസ് ഡി ഓ ഓഫിസങ്കണത്തിൽവെച്ച് ധരണയേ ഉൽഘാടകനം ചൈയ്ത് കൊണ്ട് സംസാരിക്കവേ സ്റ്റേറ്റ് വൈ സി സി മെമ്പറും മുൻ യൂത്ത് കോഗ്രസ്സ് പ്രസിഡന്റുമായ ഒ പി കുന്നി സീതികോയ പ്രസ്ഥാപിച്ചു.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക