
കിൽത്താൻ: ദീപിൽ ആദ്യമായിട്ടാണ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ ഇത്രയും വിപുലമായി തങ്ങളുടെ പ്രവർത്തനത്തിന് തുടക്കം കുറുച്ചത്.
"തണൽ" എന്ന ചാരിറ്റബിൾ ഓർഗനൈസേഷൻ അവരുടെ പ്രവർത്തനം ആരംഭിക്കുന്നത് ഇസ്ലാമിന്റെ സുന്നത്ത് കർമ്മങ്ങളിൽ ഒന്നായ ചേലാ കർമ്മം സൗജന്യമായി ചൈയ്‌തുകൊണ്ടാണ്. തണലിന്റെ ഓഫിസ് നാടിന്റെ ഹൃദയഭാഗമായ ഗുലാം മുഹമ്മദ് നഗറിൽ ശ്രി സവാദ് (മാമ്മ,മുതിർന്നപൗരൻ) ഉൽഘാടാനം ചെയ്യുകയുകയും പൊതുയോഗം സംഘടിപ്പിക്കുകയും തദവസരത്തിൽ തണലിന്റെ കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് ശ്രി ളംറത്ത് ഹാഫിസ് അദ്യക്ഷതവഹിച്ചു വേദിയിൽ റിയാസ് ആർ ജെ ഡി സ്വാഗതം ചെയ്തു.ലക്ഷദീപ് തണൽ ചാരിറ്റബിൾ ഓർഗനൈസേഷന്റെ ചയർമാൻ ശ്രി മൗലാനാ, ഡോ : ഖലിൽ (അമിനി) ഡോ; മുഹമ്മദ് ഖാൻ (മെഡിക്കൽ ഓഫ്ഫിസർ)
തണലിന്റെ പാലിയേറ്റിവ് കേർ സെന്റർ നേയ്‌സിംഗ് സുപ്രൻഡ് ശ്രി: ഖാഫ് തുടങ്ങിയവർ
തണലിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. യോഗത്തിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ദയമായിരുന്നു യോഗത്തിന് ശ്രി ഒ പി കുന്നിസീതികോയ നന്ദി പ്രകാശിപ്പിച്ചു
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക