ലക്ഷദ്വീപ് ഇലക്ട്രിസിറ്റി വകുപ്പ് അവരുടെ വെബ് സൈറ്റിൽ വലിയൊരു മാറ്റം വരുത്തിയിരിക്കുന്നു.ഓൺലൈൻ ബിൽ അടയ്കാനുള്ള സംവിധാനം , ഓൺലൈൻ കംപ്ലൈന്റ് , തുടങ്ങിയ സേവനങ്ങൾ എടുത്ത് പറയേണ്ട കാര്യങ്ങളാണ്. ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു ഓൺലൈൻ പേയ്മെന്റ് സംവിധാനം നിലവിൽ വരുന്നത്. ഈ ഒരു ചുവടുവെപ്പ് മറ്റൊരു ദീർഘകാല ആവശ്യമായ ഓൺലൈൻ കപ്പൽ ടിക്കറ്റ് റിസർവേഷൻ സിസ്റ്റം കൊണ്ട് വരുന്നതിൽ നിർണ്ണാ- യക പങ്ക് വഹിക്കും . ദിവസങ്ങളോളം വരിയിൽ നിന്ന് വൈധ്യുതി ബില്ല് അടയ്ക്കാൻ പാടു പെട്ഉന്ന ദ്വീപ് നിവാസികൾക്ക് ഇതൊരു പരിഹാരം തന്നെയാണ്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക