കിൽത്താൻ:ശാസ്ത്രോത്സവത്തിനായി വിദ്യാർഥികളൊടൊപ്പം അയച്ച അദ്യാപ കർ വിദ്യാർത്ഥികളേ വേണ്ട രിതിയിൽ നോകാതേ കുട്ടികളേ ഭീഷണിപ്പെടുത്തി യെന്നാരോപിച്ച് കിൽത്താൻ ദ്വിപ് സീനി യർ സെകണ്ടറി സ്ക്കൂൾ വിദ്യാ ർത്ഥികൾ ഇന്ന് സമരം നടത്തി. ശാസ്ത്രോത്സ വത്തിനായി വിദ്യാർഥികളൊടൊപ്പം പോയ മാനേജർ കല്പേനിയിൽ കുട്ടികളോട് താമസിക്കാ തെ മറ്റ് സ്ഥലത്താണ് താമസിച്ചത് ,ഉത്സവത്തിന് വേണ്ട നിർദേശങ്ങൾ കിട്ടാത്തതിനാൽ ശാസ്ത്രജാഥയിൽ കിൽത്താൻ ട്ടിമിന് പങ്കെടുക്കാൻ സധിച്ചിരുന്നില്ല. ഇങ്ങനെയുള്ള ജാഥയുടെ കാര്യം നാട്ടിൽ വെച്ച് ഒരു അദ്യാപകനും തങ്ങളോട് അറിയിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് ദിപുകളിൽ നിന്നും വരുന്ന മത്സരാർത്ഥി കൾക്ക് അവശ്യമായ സാമഗ്രികൾ അവരുടെ സ്ക്കൂളിൽ നിന്ന് തന്നെ ലഭ്യമാകുമ്പോൾ കിൽത്താൻ ദ്വീപിലേ വിദ്യാർത്ഥികൾ അവനാവശ്യമായതെന്തും കടകളിൽനിന്നും വങ്ങേണ്ടി വരുന്നു.
ശാസ്ത്രോത്സവം പോലുള്ളവയിലേക്ക് വിദ്യാർത്ഥികളെ അയക്കുമ്പോൾ അവരോടൊപ്പം ബന്ദപ്പെട്ട അദ്യാപകരെ അയക്കാതെ ഭാഷാദ്യാപകരെ അയച്ചത് രക്ഷിതാക്കളിലും രോഷം കൂട്ടിട്ടുണ്ട്. ശാസ്ത്രോത്സവത്തിനായി ഡിപ്പാർട്ട്മെന്റ് ഒരുക്കിയ പ്രോഗ്രമിലും യാത്രയിൽ മാനേജരുടെ ഭാഗത്തിൽ നിന്നുമുണ്ടായ നിരുത്തരവാധിത്തവുമാണ് സമരത്തിലേക്ക് നയിച്ചതെങ്കിലും കിൽത്താൻ സ്ക്കൂളിലെ അദ്യാപകരെ വെറും ശബളം ശരിയാക്കാൻ ഓഫിസിലിരുത്തിയത് മറയാത്ത രഹസ്യമാണ്.


0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക