ഇൻറ്റർനെറ്റ് കഫേ പ്രവർത്തനമാരമ്പിച്ചു


കിൽത്താൻ: കിൽത്താൻദ്വീപിൽ അദ്യമായി  ഇൻറ്റർനെറ്റ് കഫെ പ്രവർത്തനമാരമ്പിച്ചു. ശ്രി.പുതിയപുര അബ്ദുസാലാമിന്റെ ശ്രമഫലമായി കിൽത്താൻ ദ്വീപിലെ ഗുലാം മുഹമ്മദ് നഗറിലാണ് കഫേ ആരമ്പിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് ഒരേസമയം ബ്രൗസ് ചെയ്യാനുള്ളസൗകര്യം കൂടാതെ പ്രിന്റ്, സ്ക്കാൻ, ഫോട്ടോ കോപ്പി, മുതാലായസൗകര്യങ്ങളൂം കഫേയിൽ ഏർപെടുത്തിട്ടുണ്ട്, വരും ദിവസങ്ങളിൽ ഉപയോക്താകളുടെ ആവശ്യമനുസരിച്ച് കുടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ശ്രി.അബ്ദുസലാൻ പറഞ്ഞു. നാട്ടൂകാരും വിദ്യാർത്തികളും ഈ സൗകര്യം വേണ്ടവിതം ഉപയോഗിക്കണമെന്നും ശ്രി.അബ്ദുസലാൻ കൂട്ടിച്ചേർത്തു
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക