പല ദ്വീപുകളിലുമായി എഴുത്ത് പരീക്ഷ നടത്തിയ എൽ ഡി ക്ലർക്ക് പാസ്സായവർക്കുള്ള ടൈപ്പിംഗ് ടെസ്റ്റ് കൊച്ചിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. മൺസൂണിൽ വളരെ ബുദ്ധിമുട്ടി യാത്ര ചെയ്ത ഉദ്യൊഗാർത്തികളെ ഈ നല്ല സീസണിൽ കവരതിയിലേക്ക് വിളിക്കുന്നതിനു പകരം കൊച്ചിയിലേക്ക് വിളിക്കുന്നത് ചിലരുടെ സ്വാർത്ഥതയല്ലെയെന്ന് സംശയിക്കുന്നു. വെസലുകളെല്ലാം ഓടിക്കൊണ്ടിരിക്കുന്ന ഈ സമയം ഉദ്യോഗാർത്തികൾക്ക് വൻ സാമ്പതിക ഭാരം ഏൽപ്പിക്കുന്നതാൺ ഈ തീരുമാനം
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക