കിൽത്താൻ
:11/08/2013 ന് അമിനി മുൻസീഫ് ശ്രി ചെറിയകൊയ കിൽത്താൽദിപിലെ ലിഗൽ വളണ്ടിയർ സെല്ലിലെ വളണ്ടിയർക്കായി പാസഞ്ചർ ഹാളിൽ വെച്ച് ഏകദിന ക്യാമ്പ് നടത്തി.സഥലത്തെ വളണ്ടിയർമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ക്യാമ്പിൽ വിവരാവകാശ നിയമമായിരുന്നു മുഖ്യ വിശയം. ഇതിനെ കുറിച്ച് ക്യാമ്പിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മുൻസീഫ് ശ്രി ചെറിയകൊയ വ്യക്തമായ മറുപടുനൽകി.കുടാതെ ചില ഓഫിസിലെ സദാചാരത്തെ പ്രായോഗികതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
 |
| മുൻസിഫിനോട് സംശയം ചോദിക്കുന്ന സി.പി.ഐ നേതാവ് |
|
 |
| ക്യാമ്പിൽ | പങ്കെടുത്തവർ |
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക