കിൽത്താൻ: രാജ്യം 67ആം സ്വാതന്ത്രീയ ദിനമാഘോഷിക്കുന്ന വേളയിൽ അതിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ത്രീ ലെഗ്ഗ് റൈസ്, സ്ലോ സൈക്കിൾ, മാടി ചാടൽ, തുടങ്ങിയ മത്സര പരിപാടികളാണുണ്ടായിരുന്നത്. പൊതു ജനങ്ങൾക്കായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്ധ്യാർത്ഥികൾക്കുള്ള പരിപാടികൾ അതാത് സ്കൂളുകളിൽ വെച്ച് നടത്തപ്പെടുന്നതാണ്.പാരമ്പരാഗത കായിക ഇനങ്ങൾക്കാണ് കൂടുതൽ ജനപങ്കാളിത്തമുണ്ടായത്.
Home / കായികം /
കിൽത്താൻ /
വാര്‍ത്തകള്‍
/ സ്വാതന്ത്രിയ ദിനത്തോടനുബന്ധിച്ച് കലാപരിപാടികൾ സംഘടിപ്പിച്ചു
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)



0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക