 |
| ഫോട്ടോ www.pinterest.com |
കിൽത്താൻ: സർവീസ് സൊസൈറ്റി തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർണ്ണം. കിൽത്താൻ സർവീസ് സൊസൈറ്റി പുതിയ ഭരണ സാരഥികളെ തെരഞ്ഞെടുക്കുന്നതിനായി ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. മൊത്തം അഞ്ച് മെമ്പർക്കായിയാണ് തെരെഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ഇതിൽ സ്ത്രീ സംവരണ സീറ്റിൽ മത്സരിച്ച സാണം കദിയ, ബീഫാത്തുമ്മ എന്നിവരെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ബാക്കിവന്ന സീറ്റിലേക്ക് മത്സരിച്ച നാലു പേരിൽ ഇബ്രാഹീം ഹാജി(237), റാഫി. സി.എൻ(239), ജലീൽ. ടി.എം(230) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഐ.എൻ.സി. പിന്തുണയോടെ മത്സരിച്ച റാസി.കെ.പി(38) പരാജയപ്പെട്ടു.
500 വോട്ടർന്മാരിള്ളതിൽ 274വോട്ടർമാർ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. അസാധു ഒന്നും നിഷേധ വോട്ട് രണ്ടും ഉണ്ടായിരുന്നു.
ശ്രി. ഇബ്രാഹിം ഹാജി സർവീസ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണ് എൻ.സി.പി വൃത്തങ്ങൾ കിടയിലെ സംസാരം
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക