മണൽ മാഫിയ കിൽത്താനിൽ


കിൽത്താൻ ദ്വീപിന്റെ കിഴക്ക്ഭാഗത്തുനിന്നുള്ള മണൽ എടുപ്പ് മൂലം ഭീഷണി നേരിടുകയാണ്. ഒരാഴ്ച്ച കൊണ്ട് ഏകദേശം 5 മീറ്ററോളം ഇവരുടെ കയ്യേറ്റം മൂലം നാമാവശേഷമായിരിക്കുകയാണ്. ഈ നില തുടർന്നാൽ വേലിയേറ്റ ദിവസങ്ങളിൽ റിംങ്ങ് റോഡ് ഒലിച്ച്പോകുമെന്ന ഭയം നിലനിൽക്കുമ്പോഴും ഇതൊന്നും അറിയാത്ത മട്ടിലാണ് അധികാരികൾ.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക