മലിനീകരണം മൂലം ലോകത്ത് എറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഇന്ത്യയിൽ.രാജ്യത്ത് 25 ലക്ഷം ആളുകൾ മലിനീകരണം മൂലം മരിക്കുന്നതായി ആരോഗ്യ പ്രസിദ്ധികരണമായ ദി ലാൻ സെറ്റിന്റെ പഠനത്തിൽ പറയുന്നു. എയ്ഡ്സ്, മലേറിയ, ക്ഷയരോഗം എന്നിവയെക്കാൾ മന്നിരട്ടിയാണ് ഇത്തര ലുള്ള മരണം. ലോക ജനസംഖ്യയിൽ ആറിൽ ഒന്ന് എന്ന ക്രമത്തിലാണ് മലിനീകരണം നിമിത്തം മരിക്കുന്നത്. 18 ലക്ഷം ആളുകളുമായി ചൈനയാണ് രണ്ടാമത്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക